മതത്തിലെ കാലിക പ്രസക്തമായ എല്ലാ ആചാരങ്ങളെയും അനുഷ്ഠാന രീതികളെയും ശക്തിയുക്തം എതിർത്ത മത നവീകരണവാദിയായ ചേകന്നൂർ മൗലവിയുടെ അനുസ്മരണം എല്ലാ കാലത്തും പ്രസക്തമാണ്. ആശയത്തെ ആശയം കൊണ്ടു നേരിടുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ട മതമൗലികവാദികൾ അവസാനം അദ്ദേഹത്തെ ചതിച്ചു കൊല്ലുകയാണ് ഉണ്ടായത്. ചേകന്നൂർ മൗലവിയുടെ ജ്വലിക്കുന്ന വാക്കുകളാണ് മുസ്ളീം സമുദായത്തിൽ ഇന്നും പുരോഗമന ചിന്തകരും സ്വതന്ത്ര ചിന്തകരും ഉണ്ടാകുവാനുള്ള കാരണം. അതു കൊണ്ട് അദേഹത്തിൻ്റെ അനുസ്മരണങ്ങളും വാക്കുകളും സമൂഹത്തിൽ എന്നും കെടാതെ നിലനിൽക്കണം #Chekannurmaulavispeech #Quransunnathsociety #Islamicfundamentalism #Muslimfundamentalism #Yukthivadam #Rationalism #Atheism #Yukthivadi #Rationalistskannur #Yukthivadikalkannur #Nireeswaravadam #Atheistviews #rationalthinking #Nogod #Nishadnidumbram #Dineshanpoyiloor #Yukthivadaprabhashanam #yukthivadispeech #nireeswaravadiprasangam #nireeswaravadiprabhashanam #atheist #nonbeliever #Infidel #daivamundo
[
Source: www.youtube.com] [
Comments ] [
See why this is trending]
Comments